പറമ്പിൽകടവ്: പൊന്നാംപറമ്പത്ത് ഹുസൈൻ (68) നിര്യാതനായി. ഭാര്യ: റസിയ കണ്ണഞ്ചേരി. മക്കൾ: ഫെമിന, അമീർ അലി ഹുസൈൻ. മരുമക്കൾ: സഫാദ് കെ.പി (ബിസിനസ്), ഷഫ്ന. കെ (അക്കൗണ്ടന്റ്).