കൂളിമാട്: പി.എച്ച്.ഇ.ഡി നാറാണത്ത് പുറായി ബാബു (62) നിര്യാതനായി. പിതാവ്: കേശവൻ. മാതാവ്: അമ്മു. ഭാര്യ: രാജമ്മ (വെസ്റ്റ് പാഴുർ അംഗൻവാടി ഹെൽപർ). മക്കൾ: ശ്രീധന്യ, ശ്രീക്കുട്ടി, ശ്രീലേഷ് (ഖത്തർ). മരുമക്കൾ: ബിനീഷ് മാനിപുരം, ഷിജു വെങ്ങളം. സഹോദരങ്ങൾ: കാർത്യായനി, ജാനകി, മാലതി, പ്രേമൻ, മല്ലിക, സതി.