വില്യാപള്ളി: കുരിക്കിലാട് താഴെ തയ്യുള്ളതിൽ അബൂബക്കർ (76) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: അസീസ്, ഹാരിസ്, ആയിഷ. മരുമക്കൾ: മുഹമ്മദ് (വില്യാപള്ളി), സുനൈന, സഫീറ