പയ്യോളി: ഇരിങ്ങൽ അഴീക്കൽ കുണ്ടാഞ്ചേരി മറിയം (85) നിര്യാതയായി. ഭർത്താവ്: ഒടിയിൽ പരേതനായ കുഞ്ഞാമു. മക്കൾ: അബ്ദുൾ കരീം, മുനീറ, നസീറ. മരുമക്കൾ: അഹമ്മദ് (പുറമേരി), കെ.കെ.സി ബഷീർ (മൂരാട്), ആയിഷ (നാദാപുരം). സഹോദരങ്ങൾ: കുണ്ടാഞ്ചേരി കുഞ്ഞാമു, ഇബ്രാഹിം, അബ്ദു. സഹോദരങ്ങൾ: നഫീസ, കദീജ പരേതരായ ഇബ്രാഹിം, കുഞ്ഞാമു, അബ്ദു.