കോഴിക്കോട്: കീയ്യനക്കാട് നിലം പറമ്പ് പയ്യാനക്കൽ താമസിക്കുന്ന സി.വി ഹൗസ് അസീസിന്റെ ഭാര്യയും കെ.എ മമ്മൻ കോയയുടെ മകളുമായ നസീമ (53) നിര്യാതയായി. മക്കൾ: സമീറ, മനാഫ്. മരുമക്കൾ: യൂൻസ്, ശബ്ന. സഹോദരങ്ങൾ: മുഹസിൻ, ഹർഷാദ്, റഹീന.