എരഞ്ഞിപ്പാലം: ചക്കിട്ട ഇടവഴിയിൽ മൈഥിലി ഭവനത്തിൽ കമലിനി (92) നിര്യാതയായി. ഭർത്താവ്: പരേതനായ കോട്ടായി പതിയാൻ രാമകൃഷ്ണൻ. മക്കൾ: ശ്രീദേവി, ശൈലജ, സംഗീത. മരുമക്കൾ: കെ.സി. പ്രസന്നൻ, ടി.കെ. രാജീവ്, ജെറി ഹേർട്ടിസ്. സഹോദരങ്ങൾ: പരിമള, രഞ്ജിനി, ജയരാജ്, അനന്തൻ, പരേതരായ പുഷ്പ, രാജരത്നം. സംസ്കാരം വെള്ളിയാഴ്ച 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. സഞ്ചയനം ഞായറാഴ്ച.