മൂഴിക്കൽ: വള്ളത്ത് അബ്ദുൽ മജീദ് (64) കോയിസ്ര വീട്ടിൽ നിര്യാതനായി. ഭാര്യ: നജ്മ ടി.പി (കുന്ദമംഗലം). മക്കൾ: അബ്ദുൽ ഷജീദ്, അബ്ദുൽ ജഫീദ് (ഇരുവരും ഖത്തർ). മരുമക്കൾ: ഹംന മൂഴിക്കൽ, സുഹാന അരക്കിണർ. സഹോദരങ്ങൾ: മൊയ്തീൻ, അഷ്റഫ്, ഉമ്മുകുൽസു.