നരിക്കുനി: മുണ്ടപ്പുറത്ത് ദാമോദരൻ നായർ (89) നിര്യാതനായി. ഭാര്യ: പരേതയായ കുന്നിയാട്ടുമ്മൽ തങ്കമണി അമ്മ.
മക്കൾ: മുരളീധരൻ (രാമകൃഷ്ണ മിഷൻ ഹയർ സെക്കൻഡറി സ്കൂൾ, മീഞ്ചന്ത), മിനി, ഷൈനി. മരുമക്കൾ: രഘുനാഥ് (കളത്തിൽപാറ), ധർമപാൽ (കിനാലൂർ), രമ്യ വേങ്ങേരി. സഹോദരങ്ങൾ: ഗോവിന്ദൻ നായർ പുല്ലാളൂർ, കരുണാകരൻ നായർ പുൽപള്ളി, ഗോപാലൻ നായർ, പരേതയായ കാർത്യായനി അമ്മ. സഞ്ചയനം ഞായറാഴ്ച.