തിക്കോടി: റിട്ട. റെയിൽവേ ജീവനക്കാരൻ പരേതനായ തോയാട്ട് അച്യുതൻ നായരുടെ ഭാര്യ ഓമന അമ്മ (85) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ (റിട്ട. പൊലീസ് എസ്.ഐ), പങ്കജം, സുമതി, സുധ. മരുമക്കൾ: പ്രേമലത (റിട്ട. പൊലീസ് എസ്.ഐ), ഗംഗാധരൻ നമ്പ്യാർ (കല്ലാച്ചി), വിശ്വനാഥൻ (റിട്ട. ബി.എസ്.എൻ.എൽ), പ്രഭാകരൻ.