കൊടിയത്തൂർ: ചെറുവാടി കൈതക്കൽ ജാനകി (83) നിര്യാതയായി. ഭർത്താവ്: പരേതനായ രാരുകുട്ടി. മക്കൾ: യശോദ, രാജൻ (റിട്ട. അഡ്മിനിട്രേറ്റിവ് അസിസ്റ്റന്റ്, പി.ഡബ്ല്യു.ഡി), ബാലകൃഷ്ണൻ (ചെറുവാടി ക്ഷീരോൽപാദക സഹ. സംഘം), രവീന്ദ്രൻ (മിഷൻ വേൾഡ് മുക്കം). മരുമക്കൾ: ഭാസ്കരൻ (കെട്ടാങ്ങൽ), ശിഖ (പി.ഡബ്ല്യു.ഡി), സജിത, ശാലിനി.