താമരശ്ശേരി: വെഴുപ്പൂര്‍ അമ്പലക്കുന്നുമ്മൽ രാമകൃഷ്ണൻ നായർ (78) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി അമ്മ. മക്കൾ: ലത, സി.കെ. സന്തോഷ് (ബി.ജെ.പി താമരശ്ശേരി നോർത്ത് ഏരിയ വൈസ് പ്രസിഡന്റ്). മരുമക്കൾ: രാജശ്രീ, പരേതനായ ശിവാനന്ദൻ. സഹോദരങ്ങൾ: വിജയമ്മ, നിർമല, വിമല, പരേതനായ വേണു.