രാമനാട്ടുകര: വൈദ്യരങ്ങാടി പരേതനായ പറമ്പൻ മുഹമ്മദിന്റെ ഭാര്യ ഇണ്ണിമ്മ ഹജ്ജുമ്മ (92) നിര്യാതയായി. മക്കൾ: കുട്ടിഹസൻ (ബാവ, പോർട്ടർ വലിയങ്ങാടി), കുഞ്ഞാലി ഹാജി, സൈതലവി (ബാപ്പുട്ടി), കുഞ്ഞലവി, മൈമൂന, ഫാത്തിമ, സൈനബ. മരുമക്കൾ: അബ്ദുറഹ്മാൻ പെരിയമ്പലം, ഫാത്തിമ, ഖദീജ, സക്കീന, നസീമ, പരേതരായ മുഹമ്മദ്, അബ്ദുറസാഖ്.