കൊയിലാണ്ടി: കൊല്ലം കുന്നിയോറ മലയിൽ പ്രകാശൻ (57) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: അരുൺ പ്രകാശൻ (ബഹ്റൈൻ), ആര്യപ്രകാശൻ. മരുമക്കൾ: ജിതേഷ്, ശരണ്യ. സഹോദരങ്ങൾ: പ്രസന്ന, പ്രേമൻ, പ്രദീപൻ, പ്രേമ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന്.