മാവൂർ: പാട്ടാപ്പിൽ അബ്ദുൽ ഗഫാർ (48) നിര്യാതനായി. പൂവാട്ട്പറമ്പ് പി.എം മെറ്റൽസ് ഉടമയാണ്. പിതാവ്: പരേതനായ പാട്ടാപ്പിൽ മുഹമ്മദലി. മാതാവ്: ആസ്യ. ഭാര്യ: സാലിന ചൂലാംവയൽ. മക്കൾ: ഇർഫാന (ജെ.ഡി.ടി ഇസ്ലാം വിദ്യാർഥിനി), ഫാദി മുഹമ്മദ് (മാവൂർ ക്രസന്റ് പബ്ലിക് സ്കൂൾ വിദ്യാർഥി). സഹോദരങ്ങൾ: അബ്ദുൽ ഷുക്കൂർ, റംല.