കൊടിയത്തൂർ: പരേതനായ ചീപാങ്കുഴി ഉണ്ണി മാമുവിന്റെ ഭാര്യ കോട്ടമുഴി ഖദീജ ബീവി (70) നിര്യാതയായി. മക്കൾ: റഫീഖ്, ത്വാൽഹത്, സഹദ്, ജുവൈരിയ. മരുമക്കൾ: സാലിഹ് കാസർകോട്, നഫീസ ഓമശ്ശേരി, ഉമ്മുകുൽസു കാസർകോട്, അസിത ഗുജറാത്ത്. മയ്യിത്ത് നമസ്കാരം വെളളിയാഴ്ച രാവിലെ 8.30ന് കൊടിയത്തൂർ ജുമാ മസ്ജിദിൽ.