നടുവണ്ണൂർ: കരുമ്പാപ്പൊയിൽ പത്തായത്തിങ്ങൽ ആലിഹാജി (96) നിര്യാതനായി. ഭാര്യ: പരേതയായ ഹലീമ തുളവനക്കണ്ടി. മക്കൾ: റുഖിയ, സുഹറ, പരേതയായ സൈനബ. മരുമക്കൾ: കെ.സി. മുഹമ്മദ് കോയ, യൂസഫ് ചിറ്റയപ്പുറത്ത്, പരേതനായ ടി.വി. മുഹമ്മദ്, സി.പി. മുഹമ്മദ്. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കരുമ്പാപ്പൊയിൽ ജുമാ മസ്ജിദിൽ.