കാളൂർ റോഡ്: മക്കൾ റോഡ് കുറ്റിയിൽ രാജന്റെ ഭാര്യ കാർത്ത്യായനി (72) നിര്യാതയായി. മക്കൾ: രൂപേഷ്, ജിതേഷ്, മഹേഷ്. മരുമക്കൾ: ബിജിന, അഞ്ജു, രേഷ്മ. സഹോദരങ്ങൾ: വിലാസിനി, ജലജ, സരോജ, പത്മിനി. സഞ്ചയനം വെള്ളിയാഴ്ച.