കാക്കൂർ: നടുവല്ലൂർ ഡിലൈറ്റ് ഹൗസിൽ കെ. അബ്ദുറഹിമാൻ (81 -റിട്ട. എസ്.ഐ) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: അബ്ദുൽഹബീബ്, അബ്ദുൽ നസീർ (ജെ.ഡി.ടി പോളിടെക്നിക്), അബ്ദുൽ ഹനീഫ്, എം.കെ. നദീറ (മടവൂർ ഗ്രാമപഞ്ചായത്ത്). മരുമക്കൾ: ജസീറ, ഷാഹിന (ജി.എച്ച്.എസ്.എസ്, പറയഞ്ചേരി), നജുമുന്നിസ, ടി.കെ. നസീർ (കൃഷി ഓഫിസർ, നന്മണ്ട).