തിരുവണ്ണൂർ: പാലാട്ട് നഗറിൽ നാരായണി (85, ജാനകി) നിര്യാതയായി. ഭർത്താവ്: പരേതനായ കേളുക്കുട്ടി. മക്കൾ: കോമളം, ഗീത, രാമകൃഷ്ണൻ. മരുമക്കൾ: പ്രഭാകരൻ, ദാമോദരൻ, ലതിക. സംസ്കാരം വ്യാഴാഴ്ച 11ന് മാനാരി ശ്മശാനത്തിൽ.