കക്കോടി: പുതുക്കുടിപറമ്പ് പരേതനായ മൊയ്തുവിന്റെ മകൻ അബ്ദുൽ നാസർ (61) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഷബ്ന, ഷഹന. മരുമക്കൾ: സക്കറിയ മാളിക്കടവ്, നൗഷാദ് വെള്ളിമാടുകുന്ന്. സഹോദരങ്ങൾ: കരീം, അബ്ദു, സൈനുദ്ദീൻ, റസിയാബി, സാബിറ.