കോഴിക്കോട്: ഐ.എം.ജി താഴം കണാച്ചംവീട്ടിൽ ലക്ഷ്മി അമ്മ (94) നിര്യാതയായി. മക്കൾ: വാസുദേവൻ നായർ, പരേതനായ ജനാർദനൻ നായർ. മരുമക്കൾ: ശാന്ത, വത്സല. സഹോദരങ്ങൾ: കെ.എൻ. ഗോപാലൻകുട്ടി (റിട്ട. കെ.എസ്.ആർ.ടി.സി), പരേതരായ കെ.എൻ. നാരായണൻ നായർ (മുൻ മേയർ), കെ.എൻ. കുഞ്ഞികൃഷ്ണൻ നായർ, മാധവി അമ്മ, കമലാക്ഷി അമ്മ, ജാനകി അമ്മ, ഭാസ്കരൻ നായർ, വേലായുധൻ നായർ. സഞ്ചയനം ശനിയാഴ്ച.