കാരപ്പറമ്പ്: ചാലിക്കര റോഡിൽ കാവൂരിപറമ്പത്ത് ജെ.പി. മണികുമാർ (59) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: സുമീഷ് (ദുബൈ), ബബീഷ് (സിയ ട്രേഡിങ്), സോന. മരുമക്കൾ: ദീപേഷ് (മർച്ചൻറ് നേവി), സോണി (ദുബൈ), ശ്രീഷ. സഹോദരങ്ങൾ: രജീന്ദ്രൻ, ദിനേശൻ, സതി, ബേബി, പരേതരായ സുരേഷ്, ബാബു. സഞ്ചയനം വെള്ളിയാഴ്ച.