നാദാപുരം: എടച്ചേരി താഴെ കുന്നത്ത് മാതു (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞേക്കൻ. മക്കൾ: നാരായണി, അശോകൻ, ചന്ദ്രൻ, ബാബു, പവിത്രൻ, സുനിൽ, സുനിത. മരുമക്കൾ: അനിത, ശോഭ, ബിന്ദു, ബിനി, അനില, ബാബു, പരേതനായ രാജൻ. സഹോദരങ്ങൾ: ജാനു, പരേതരായ പൊക്കി, കല്യാണി, മാണി, പൊക്കൻ, കേളപ്പൻ. സംസ്കാരം ബുധനാഴ്ച 11ന് വീട്ടുവളപ്പിൽ.