കുറ്റ്യാടി: ടൗണിലെ ആദ്യകാല വ്യാപാരി പരേതനായ എൻ.പി. മൊയ്തു ഹാജിയുടെ ഭാര്യ വായാട്ട് ഖദീജ (75) നിര്യാതയായി. മക്കൾ: സഫിയ, അബ്ദുറഹീം (എൻ.പി സ്റ്റോർ), ഗഫൂർ (വി.ജി സ്റ്റോർ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് ജന. സെക്രട്ടറി), ശരീഫ, മുസ്തഫ (ഡേമാർട്ട്), അൻവർ (ബോംബെ സ്റ്റോർ). മരുമക്കൾ: കുഞ്ഞമ്മദ്, മജീദ്, റംല, സുലൈഖ, നഫീജ, റഫീദ. സഹോദരങ്ങൾ: അമ്മദ്, അസീസ്, ഹമീദ്, പരേതരായ അബ്ദുല്ല, ബഷീർ.