എകരൂൽ: ഇയ്യാട് തച്ചംപൊയിൽ ഖദീജ ഹജ്ജുമ്മ (74) നിര്യാതയായി. ഭർത്താവ്: അബ്ദുൽ ഖാദർ മാസ്റ്റർ (റിട്ട. അധ്യാപകൻ, ഇയ്യാട് എം.ഐ.യു.പി സ്കൂൾ). മക്കൾ: മുഹമ്മദ് ഇഖ്ബാൽ (അധ്യാപകൻ, ഗവ. ഗേൾസ് ഹൈസ്കൂൾ, നടക്കാവ്), അബ്ദുൽ റഷീദ് (ലൈബ്രേറിയൻ, സർ സയ്യിദ് കോളജ്, തളിപ്പറമ്പ്), പരേതനായ അബ്ദുൽ ഗഫൂർ. മരുമക്കൾ സജ്ന (മുട്ടിൽ, വയനാട്), ഷബ്ന (പറമ്പിൽബസാർ). സഹോദരങ്ങൾ: അബ്ദുല്ലക്കോയ, മൊയ്തീൻ (മാനേജർ, എം.ഐ.യു.പി സ്കൂൾ, ഇയ്യാട്), ടി.പി. അബ്ദുൽ മനാഫ് (അധ്യാപകൻ, എം.ഐ.യു.പി സ്കൂൾ, ഇയ്യാട്), ഫാത്തിമ (മണ്ണാർക്കാട്), ആമിന (കണ്ടോത്ത്പാറ), സുബൈദ (നന്മണ്ട).