മടവൂർ: പുല്ലാളൂർ പുതുക്കിടി കാമ്പ്ര കുഞ്ഞിക്കോയ (78) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സലീം, നസീം, സൗദ, ഷെറീന. മരുമക്കൾ: നാസർ മുട്ടാഞ്ചേരി, അബ്ദുറഹ്മാൻ മടവൂർ, താഹിറ കാക്കൂർ, സുജീറ മണാശ്ശേരി. സഹോദരങ്ങൾ: മറിയ, സൈനബ, പരേതരായ അമ്മത്, ആയിഷ, കദീജ.