നന്മണ്ട: അമ്പലപ്പൊയിൽ കളത്തിങ്കൽ പരേതനായ രാജീവന്റെ ഭാര്യ പ്രസന്നകുമാരി (52) നിര്യാതയായി. മക്കൾ: ദീപശ്രീ, ശ്രീലക്ഷ്മി.