മടവൂർ: പുല്ലാളൂർ നാരിയച്ചാലിൽ അബ്ദുല്ല (75) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: അബ്ദുൽ ഗഫൂർ, നൗഷാദ്, സിദ്ദീഖ് (മൂന്നു പേരും സൗദി), റൈഹാനത്ത്, ജുമൈലത്ത്. മരുമക്കൾ: ഹാജറ, ഷാനിബ, ഷഫീന, സലീം കാരുകളങ്ങര, മുഹമ്മദ് കോയ ചെറുകുളം.