നന്മണ്ട: കൊളത്തൂർ കരുമ്പാക്കണ്ടി മാധവി (70) നിര്യാതയായി. ഭർത്താവ്: ഗോപാലൻ. മക്കൾ: ബാലകൃഷ്ണൻ, സുധാകരൻ. മരുമക്കൾ: ശ്യാമള (പുത്തൂർവട്ടം), ബിന്ദു (എടക്കര).