കോഴിക്കോട്: പുതിയറ പടന്നയിൽ എം.കെ. നജീബിന്റെയും ഫാത്തിമാബിയുടെയും മകൻ എം.കെ. മുബാറക് (31) നിര്യാതനായി. സി.പി.എം പുതിയറ ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐ ടൗൺ ബ്ലോക്ക് എക്സിക്യൂട്ടിവ് അംഗവുമാണ്. ഭാര്യ: ഷഹാന. സഹോദരങ്ങൾ: തൗഫീഖ്, അലി അക്ബർ.