ഫാറൂഖ് കോളജ്: പരുത്തിപ്പാറ കൊളത്തുപുറത്ത് നാരായണൻ നായർ എന്ന അപ്പുക്കുട്ടൻ നായർ (എക്സ് മിലിട്ടറി-80) നിര്യാതനായി. ഭാര്യ: പരേതയായ സത്യഭാമ. മക്കൾ: ഷാജി, ഷൈജു (ഐ.ഒ.സി). മരുമകൾ: രമാദേവി. സഹോദരങ്ങൾ: ശങ്കരൻകുട്ടി, ലക്ഷ്മിക്കുട്ടി, കൃഷ്ണൻകുട്ടി, പരേതരായ രാമചന്ദ്രൻ നായർ, ഗോപാലൻ നായർ.