വള്ള്യാട്: കണ്ടിയിൽ കല്യാണി (76) നിര്യാതയായി. ഭർത്താവ്: പൊക്കൻ. മക്കൾ: കമല, രാജൻ, ചന്ദ്രൻ, ശ്രീധരൻ, ബാബു, പരേതയായ നാരായണി. മരുമക്കൾ: ചെക്കോട്ടി, ഗോപാലൻ, ശാന്ത, വിജയകുമാരി, റീന, ലിനിഷ. സഹോദരങ്ങൾ: ചാത്തു, മാതു, പരേതരായ കണ്ണൻ, ചോയി.