മാവൂർ: മൂത്തേടത്തുകുഴി പരേതനായ ഇമ്പിച്ചെക്കന്റെ ഭാര്യ മാണികുട്ടി (83) നിര്യാതയായി. മക്കൾ: ശ്രീദേവി, ഭരതൻ, സരോജ, ഉഷ, ബീന, രാമചന്ദ്രൻ, ഷീബ. മരുമക്കൾ: സത്യൻ കൊളത്തറ, ശിവാനന്ദൻ, ഹേമന്ത്കുമാർ, ചന്ദ്രൻ, ഷിബു, ശൈലജ കോട്ടക്കൽ. സഞ്ചയനം ബുധനാഴ്ച.