ചേവരമ്പലം: തായാട്ടുപൊയിൽ എൻ.പി. മാളു (91) നിര്യാതയായി. ഭർത്താവ്: പരേതനായ അയ്യപ്പൻ. മക്കൾ: ജാനു, കല്യാണി, വേലായുധൻ, ബാലകൃഷ്ണൻ, മനോജ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഏഴിന് പുതിയ പാലം ശ്മശാനത്തിൽ.