തിരുവള്ളൂർ: കല്ലുവയൽ കാവും താഴകുനി മൊയ്തു ഹാജി (59) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: തൻവീർ (അധ്യാപകൻ, തിരുവള്ളൂർ നോർത്ത് എൽ.പി സ്കൂൾ), തൻസീഹ, തഹ്സീന. മരുമക്കൾ: അൻവർ കഴുന്തമ്മൽ, കെ.വി. ഷഹനാസ് (തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ). സഹോദരങ്ങൾ: അബ്ദുല്ല, ഇബ്രാഹിം, പരേതരായ ആയിഷ, അന്ത്രു, പോക്കർ.