മാവൂർ: ചെറൂപ്പ മലപ്രം കാഞ്ഞിരത്തിങ്ങൽ യശോദ (85) നിര്യാതയായി. ഭർത്താവ്: പരേതനായ രാരുക്കുട്ടി. മക്കൾ: ധനേശൻ, മോഹനൻ, രവീന്ദ്രൻ, ഗൗരി, ബാബു രാജൻ. മരുമക്കൾ: സുമതി, ഗീത റാണി, ലിഷ, അജിത്ത് കുമാർ (പരിയങ്ങാട്), ജിഷ.