നന്തിബസാർ: കോടിക്കൽ കടപ്പുറത്തെ മത്സ്യ വ്യാപാരിയായ പാലോളിത്താഴകുനി ചാത്തു (71) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: പ്രീതി, പ്രിജേഷ്, പ്രീത. മരുമക്കൾ: രാജൻ ഒടിയിൽ, വിജിന, സത്യൻ (കിഴൂർ). സഹോദരി: കല്യാണി.