മേപ്പയൂർ: പൂതേരിപ്പാറ മഠത്തിൽ കല്യാണി (81) നിര്യാതയായി. ഭർത്താവ്: പരേതനായ മഠത്തിൽ കുഞ്ഞിരാമൻ. മക്കൾ: രാധ (കൊഴുക്കല്ലൂർ), ബാബു, ഭാസ്കരൻ. മരുമക്കൾ: രവീന്ദ്രൻ (കൊഴുക്കല്ലൂർ), ദേവി (മന്ദങ്ങാപറമ്പത്ത്), റീന (മഞ്ഞക്കുളം).