വടകര: ബാലവാടി കുളമുള്ളപറമ്പത്ത് വത്സല (60) നിര്യാതയായി. പിതാവ്: പരേതനായ കുമാരൻ. മാതാവ്: പരേതയായ നാരായണി. സഹോദരങ്ങൾ: സുരേന്ദ്രൻ, ശശി, രാമദാസ്, സുശീല, വനജ.