മടവൂർ: പാങ്ങോട്ട് അസ്സയിൻ ഹാജി (84) നിര്യാതനായി. മൃഗസംരക്ഷണ വകുപ്പ് റിട്ട. ഫീൽഡ് ഓഫിസറായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: അബ്ദുൽ ഖാദർ (ബിസിനസ്), അബ്ദുൽ ഗഫൂർ (കാലിക്കറ്റ് യൂനിവേഴ്സിറ്റി), ഷമീന (ചക്കാലക്കൽ ഹൈസ്കൂൾ). മരുമക്കൾ: അബ്ദുൽ മുനീർ (എം.കെ ഏജൻസീസ് കൊടുവള്ളി), റസിയ മടവൂർ, സൈന പുതിയോട്ടിൽ (ജി.യു.പി.എസ് കരുവൻപൊയിൽ).