പാലേരി: കന്നാട്ടിയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ വഞ്ചി വയലിൽ കേളു നായർ (85) നിര്യാതനായി. ഭാര്യ: നാരായണി അമ്മ. മകൾ: രാധ (മുചുകുന്ന്). മരുമകൻ: സത്യാനന്ദൻ മുചുകുന്ന് (റിട്ട. ഇന്ത്യൻ ആർമി). സഞ്ചയനം ചൊവ്വാഴ്ച.