വെള്ളിമാട്കുന്ന്: പൂളക്കടവ് മേലെ അമ്മോത്ത് അബ്ദുൽ ലത്തീഫ് (52) നിര്യാതനായി. പരേതരായ ടി.സി. അബ്ദുറഹ്മാന്റെയും പാത്തുമ്മയിയുടെയും മകനാണ്. ഭാര്യ: ഹാജറ പുല്ലാളൂർ. മക്കൾ: റിൻഷാദ്, റിജാസ്, റിസാൻ. സഹോദരങ്ങൾ: സിദ്ദീഖ്, ഷറഫുദ്ദീൻ, അസീസ് (സൗദി), ജബ്ബാർ, നിസാർ, സലാം, അഷ്റഫ് (സൗദി).