തിരുവമ്പാടി: ഉമ്പുക്കാട്ട് സരോജിനി (77) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: ഉഷ, സുഷമ, ഷീജ. മരുമക്കൾ: സുരേന്ദ്രൻ, സുരേഷ്, സന്തോഷ്.