തലക്കുളത്തൂര്‍: പുറക്കാട്ടിരി പരേതനായ പെരുമന ബാലന് നായരുടെയും പരേതയായ കാന്തക്കാളി ദേവകി അമ്മയുടെയും മകൻ മോഹന്‍ദാസ് കാന്തക്കാളി (64) നിര്യാതനായി. ഭാര്യ: പരേതയായ പുളിയരുകണ്ടി ലളിത. മക്കള്‍: നിതിന്‍രാജ് (ഇ.വി മോട്ടോഴ്സ്, താമരശ്ലേരി), നീതുദാസ്. മരുമക്കള്‍: മേഘ, ശ്രീഷ്. സഹോദരങ്ങള്‍: തങ്കമണി, ശാന്തകുമാരി. സഞ്ചയനം തിങ്കളാഴ്ച.