നല്ലളം: റെയിൽവേ പോർട്ടർ പരേതനായ തുവ്വശ്ശേരി വാസുവിന്റെ ഭാര്യ പ്രഭാവതി നിര്യാതയായി. മക്കൾ: ശ്രീനിവാസൻ, ശിവദാസൻ, ഗണേശൻ, മീനാക്ഷി, അംബിക. മരുമക്കൾ: കത്തലാട്ട് രതീഷ്, ഷിജു. സഞ്ചയനം ചൊവ്വാഴ്ച.