കൊയിലാണ്ടി: എടക്കുളം പടിഞ്ഞാറെ മീത്തലടുക്കത്ത് ശശിധരൻ കിടാവ് (69) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: ശിൽപ, പ്രജീഷ്. മരുമക്കൾ: വിജീഷ്, ജിനേഷ്. സഹോദരങ്ങൾ: ഗോപാലൻ കിടാവ്, ശ്രീധരൻ കിടാവ്, ശ്യാമള, ചന്ദ്രിക, പരേതരായ പത്മനാഭൻ കിടാവ്, ഗംഗാധരൻ കിടാവ്, ശാന്ത.