പൂനൂർ: ഉപ്പൂത്തിക്കുഴിയിൽ ദാക്ഷായണി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കക്കാട്ടുമ്മൽ മാധവൻ നായർ. മക്കൾ: യു.കെ. നാരായണൻ (ഉണ്ണികുളം സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ), പരേതനായ കുട്ടപ്പൻ നായർ. മരുമക്കൾ: കോമള (നരിക്കുനി), ആശാലത (കുരുവട്ടൂർ).