കുപ്പാടിത്തറ: പുതുക്കോട്ടുമ്മൽ (കരിയാടൻകണ്ടി) മമ്മു (67) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ, മോയി സഖാഫി, സബൂറ, നസീറ, മാമി, റസീന, ജസീല. മരുമക്കൾ: ജമാൽ (സൗദി), അബ്ദുല്ല തരുവണ, ഇബ്രാഹീം, സജീർ.