അരീക്കാട്: പനിക്കൽ ഭഗവതി ക്ഷേത്രത്തിന് സമീപം ‘നന്മ’യിൽ കളത്തിൽ മോഹൻദാസ് (76) നിര്യാതനായി. ഭാര്യ: വിനീത. മക്കൾ: നീമ, നിബിൻ ദാസ്. മരുമക്കൾ: ഹർമ്യ, പ്രദീപ്. സഹോദരങ്ങൾ: മോഹിനി, ഷൈമ, ബാഹുലേയൻ, ബിജു, ജീജ.