കക്കോടി: കിഴക്കുംമുറി കോട്ടുകണ്ടിയിൽ സുമിത്ര ദേവി (56) നിര്യാതയായി. ഭർത്താവ്: പരേതനായ വിജയൻ നായർ. മക്കൾ: ജിതേഷ്, ജിഷ. മരുമകൻ: വിനോഷ്കുമാർ. സഞ്ചയനം തിങ്കളാഴ്ച.